When Broken Dreams Shine
A poem in Malayalam & English
പളുങ്ക് പോലുള്ളോരു സ്വപ്നം പണ്ടൊരിക്കലെന്നോ കാത്തു വച്ച് ഞാൻ!
പിന്നെയെന്നോ ഉടഞ്ഞു പോയോരാ സ്വപ്‌നങ്ങൾ കൂട്ടി വച്ചു — ഒരോർമ്മയായ്!
ആത്മാവിലിന്നും നിലകൊള്ളുന്നു ഉണങ്ങാത്തൊരു മുറിവായി പൊട്ടി ചിതറിയോരാ സ്വപ്നശകലങ്ങൾ!
എങ്കിലും പൊട്ടിപോയൊരാ സ്വപ്നങ്ങൾക്ക് തിളക്കമേറെ എന്റെ ഉള്ളിലിന്നും !
Precious like crystal were the dreams I locked in my heart once upon a time
Years later the broken shards of which pierce me from within
Yet, I hold on to them — the fragments that remind me of the beautiful dream that was once alive now, splintering my soul ruthlessly.
But inside me, the broken dreams continue to gleam alluringly.
Thank you for reading. If you liked this piece of poetry, you might also enjoy
