avatarVinitha Dileep

Free AI web copilot to create summaries, insights and extended knowledge, download it at here

376

Abstract

;utm_medium=referral">Unsplash</a></figcaption></figure><p id="2e5d">ഓർമ്മകളിൽ എന്നും ഞാൻ കാണാറുണ്ട് എന്റെ അച്‌ഛനെ ഓർമ്മകൾ ഇത്തിരി മധുരിച്ചിരുന്നെങ്കിൽ! തുടിക്കാറുണ്ടീ മനമങ്ങനെ</p><p id="b3cb">എങ്കിലും ഓർമ്മകളിൽ ഒളിഞ്ഞിരിപ്പുണ്ടച്ഛൻ വാക്കുകളായി പ്രവർത്തിയായി താക്കീതായി സ്നേഹമായി അനുഗ്രഹമായി</p><p id="f707">ഓർമ്മകൾക്ക് നിറമേറെ</p><p id="d077">എന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന

Options

്നു എന്റെ അച്ഛൻ!</p><p id="1d51">in my memories, I see my dad, always if only memories were a bit sweeter! craves my mind</p><p id="2d30">yet in my memories resides my dad as words as deeds as warnings as love as blessings</p><p id="7d70">many colors, these memories bear</p><p id="991b">in my memories resides my dad!</p><p id="27f7">© Vinitha Dileep 2020</p></article></body>

Remembering…

A Poem in Malayalam & English

Photo by Roman Kraft on Unsplash

ഓർമ്മകളിൽ എന്നും ഞാൻ കാണാറുണ്ട് എന്റെ അച്‌ഛനെ ഓർമ്മകൾ ഇത്തിരി മധുരിച്ചിരുന്നെങ്കിൽ! തുടിക്കാറുണ്ടീ മനമങ്ങനെ

എങ്കിലും ഓർമ്മകളിൽ ഒളിഞ്ഞിരിപ്പുണ്ടച്ഛൻ വാക്കുകളായി പ്രവർത്തിയായി താക്കീതായി സ്നേഹമായി അനുഗ്രഹമായി

ഓർമ്മകൾക്ക് നിറമേറെ

എന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു എന്റെ അച്ഛൻ!

in my memories, I see my dad, always if only memories were a bit sweeter! craves my mind

yet in my memories resides my dad as words as deeds as warnings as love as blessings

many colors, these memories bear

in my memories resides my dad!

© Vinitha Dileep 2020

Poetry
Malayalam
Poem
Memories
Poetry On Medium
Recommended from ReadMedium